അടി തുടങ്ങിയപ്പോള്‍ ബിജെപി നേതാക്കൾ മുങ്ങി | Oneindia Malayalam

2018-10-18 2

BJP leaders escaped when the police started to @ttack at Nilakkal
പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ മടങ്ങിയതിന് ശേഷമായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവായ എഎ റഹീം.
#BJP #Sabarimala #SabarimalaProtest